കേരള സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ 3 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 15 വരെ

December 10, 2021 - By School Pathram Academy

കേരള സർക്കാരിന്റെ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ 3 കരാർ ഒഴിവ്. ഒാൺലൈൻ അപേക്ഷ ഡിസംബർ 15 വരെ.

തസ്തിക, യോഗ്യത, പ്രായപരിധി.

∙ഒാപ്പറേഷൻസ്/പ്രോജക്ട് മാനേജ്മെന്റ് എക്സ്പെർട്: പബ്ലിക് ഹെൽത്ത്/സോഷ്യൽ സയൻസിൽ പിജി, 10 വർഷ പരിചയം, 45.

∙എം ആൻഡ് ഇ, ഡേറ്റ മാനേജ്മെന്റ് ആൻഡ് ഐടി എക്സ്പെർട്: ബിടെക് (സിഎസ്/ഐടി)/എംസിഎ, ഡേറ്റ അനലിറ്റിക്സിൽ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 8 വർഷ പരിചയം, 40.

∙കമ്യൂണിക്കേഷൻ സ്പെഷലിസ്റ്റ്: പിജി (മാസ് കമ്യൂണിക്കേഷൻ/ജേണലിസം/ കമ്യൂണിക്കേഷൻ മാനേജ്മെന്റ്/കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്), 8 വർഷ പരിചയം, 40.http://www.cmdkerala.net

Category: News