Kerala PSC LDC Coaching Class – 1, GK Questions

January 26, 2024 - By School Pathram Academy

കേരള PSC LDC ക്ലാസ് – 1

GK

ഇന്ത്യൻ വാർത്താ വിനിമയ രംഗം  

▪️ ഓൾ ഇന്ത്യാ റേഡിയോയുടെ ആദ്യ രൂപമായ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് കമ്പനി നിലവിൽ വന്നത് എന്നാണ് – 1927 ജൂലൈ 23 

▪️ ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് കമ്പനി ഓൾ ഇന്ത്യാ റേഡിയോ ആയി മാറിയത് എന്നാണ് – 1936 ജൂൺ 8 

▪️ ഇന്ത്യയുടെ ദേശീയ പ്രക്ഷേപണത്തിന് ആകാശവാണി എന്ന പേര് സ്വീകരിച്ചത് ഏത് വർഷമാണ് – 1956 

▪️ 1939 ഒക്ടോബർ ഒന്നിന് ഓൾ ഇന്ത്യാ റേഡിയോ ആരംഭിച്ച ആദ്യത്തെ ബാഹ്യ സംപ്രേക്ഷണം ഏതായിരുന്നു – പുഷ്‌തു ബ്രോഡ് കാസ്റ്റ് 

▪️ 1947 ലെ ഇന്ത്യാ വിഭജന വേളയിൽ ഓൾ ഇന്ത്യാ റേഡിയോ പാക്കിസ്ഥാന് നൽകിയ റേഡിയോ സ്റ്റേഷനുകൾ ഏതൊക്കെയായിരുന്നു – ലാഹോർ, പെഷവാർ, ധാക്ക 

▪️ ആകാശവാണിയുടെ ആദ്യത്തെ എഫ്.എം റേഡിയോ സ്റ്റേഷൻ 1977 ജൂലൈ 23 ന് ഉദ്‌ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് – മദ്രാസ് 

▪️ 2001 ൽ നിലവിൽ വന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ സ്റ്റേഷൻ ഏതാണ് – റേഡിയോ സിറ്റി, ബെംഗളൂരു 

▪️ കേരളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ സ്റ്റേഷൻ ഏതാണ് – റേഡിയോ മാംഗോ 91.9 (കോഴിക്കോട് – 2007)

▪️ കേരളത്തിൽ ആദ്യമായി എഫ്.എം സർവീസ് ആരംഭിച്ചത് എവിടെ നിന്നാണ് – കൊച്ചി

▪️ 2004 ൽ രാജ്യത്തെ ആദ്യത്തെ കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ ആയ അണ്ണ എഫ്.എം ആരംഭിച്ച സർവകലാശാല ഏതാണ് – അണ്ണാ യൂണിവേഴ്സിറ്റി, ചെന്നൈ 

▪️ റേഡിയോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാനായി 2014 ഒക്ടോബർ 3 ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ച പദ്ധതി ഏതാണ് – മൻ കി ബാത്ത് 

▪️ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ റേഡിയോ സ്റ്റേഷൻ ഏതാണ് – റേഡിയോ ഉമങ് 

▪️ ഓൾ ഇന്ത്യാ റേഡിയോയുടെ കീഴിൽ ഇന്ത്യയിൽ ആദ്യമായി ടെലിവിഷൻ സംപ്രേഷണം നടന്നത് ഏത് വർഷമാണ് – 1959 സെപ്റ്റംബർ 15 

▪️ 1959 നവംബർ ഒന്നിന് ഓൾ ഇന്ത്യാ റേഡിയോയുടെ കീഴിലെ ആദ്യത്തെ ടി വി സ്റ്റേഷൻ ആരംഭിച്ചത് എവിടെയാണ് – ഡൽഹി 

 

Category: LDCNews

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More