കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസറെ കൈയോടെ പൊക്കി വിജിലന്‍സ്.

September 02, 2022 - By School Pathram Academy

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ കൈയോടെ പൊക്കി വിജിലന്‍സ്. ആനിക്കാട് വില്ലേജ് ഓഫീസര്‍ ജേക്കബ് തോമസാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ഭൂമി പോക്കുവരവ് ചെയ്തു ലഭിക്കുന്നതിന് അപേക്ഷകനില്‍ നിന്ന് 15,000 രൂപ കൈപ്പറ്റുന്നതിനിടെയിലാണ് അറസ്റ്റ്.

ഭൂമി പോക്കുവരവ് നടത്തുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരന്‍ രണ്ടു മാസം മുമ്പാണ് അപേക്ഷ നല്‍കിയത്. തുടര്‍ന്ന് വില്ലേജ് ഓഫീസറെ സമീപിച്ചപ്പോള്‍ കൈക്കൂലി ആവശ്യപ്പെട്ടു. തുക നല്‍കാമെന്ന് അറിയിച്ച ശേഷം പരാതിക്കാരന്‍ വിജിലന്‍സില്‍ പരാതിപ്പെടുകയായിരുന്നു. വിജിലന്‍സ് നല്‍കിയ പണം ഇന്ന് വില്ലേജ് ഓഫീസര്‍ ഇന്ന് കൈമാറി. സമീപത്ത് നിലയുറപ്പിച്ച വിജിലന്‍സ് സംഘം ഉടന്‍ തന്നെ ഇയാളെ പിടികൂടുകയായിരുന്നു.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More