കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള ബാൻഡ് ട്രൂപ്പ് ഉദ്ഘാടനം ചെയ്തു

August 30, 2022 - By School Pathram Academy

കൊടുവായൂർ:കൊടുവായൂർ ജി ബി എൽ പി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള ബാൻഡ് ട്രൂപ്പ് പ്രധാനധ്യാപിക സുമ ഉദ്ഘാടനം ചെയ്തു..

ശ്രീന ശ്രീവത്സൻ നയിക്കുന്ന ടീമിൽ അയന, ഫായ്സ, ജുമാന, ദക്ഷ, ശ്രദ്ധ,സംവൃത, അനുഗ്രഹ എന്നിവർ ഉൾപ്പെടുന്നു…ഷീൻ ചന്ദ്രനാണ് പരിശീലകൻ… ശുഐൽ ഷഫീക് നയിക്കുന്ന ആൺകുട്ടികളുടെ ട്രൂപ്പും വിദ്യാലയത്തിൽ ഉണ്ട്..

പ്രശാന്ത്, അശ്വിൻ, സുബ്രഹ്മണിയൻ, കാർത്തികേയൻ, റയാൻ, അശ്വിൻ സുന്ദർ, ശ്രീനാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ…

വിദ്യാലയത്തിലെയും പഞ്ചായത്തിലേയും പ്രധാന പരിപാടികൾക്ക് വിഷ്ടാതിഥികളെ സ്വീകരിക്കാ നും ട്രൂപ്പിന്റെ സേവനം ഉപയോഗപ്പെടുത്താനാണ് പി ടി എ തീരുമാനം. മുൻ പ്രധാനധ്യാപിക എസ് ലക്ഷ്മിക്കുട്ടി സ്പോൺസർ ചെയ്തതാണ് ഡ്രം കിറ്റ്.

Category: NewsSchool News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More