കൊറോണക്കാലം മികച്ച ഓൺലൈൻ അക്കാദമിക പഠനമൊരുക്കി ഗീത സതീഷ് (ഗുജറാത്ത്) School Academy-joyalukkas School Rathna National Teacher’s Award ഏറ്റ് വാങ്ങി

December 25, 2021 - By School Pathram Academy

കൊറോണക്കാലം മികച്ച ഓൺലൈൻ അക്കാദമിക പഠനമൊരുക്കി ഗീത സതീഷ് (ഗുജറാത്ത്) School Academy-joyalukkas School Rathna National Teacher’s Award ഏറ്റ് വാങ്ങി

പുതുമയാർന്നും, വ്യത്യസ്തതയാർന്നതുമായ പ്രവർത്തന മികവാണ് ഗുജറാത്തിലെ സിദ്ധാർത്ഥ് മിറക്കിൾ സ്കൂൾ പ്രിൻസിപ്പൽ ഗീത സതീഷ് പിഷാരടിയെ സ്കൂൾ രത്ന നാഷണൽ ടീച്ചേഴ്സ് അവാർഡ് തേടിയെത്തിയത്. കൊറോണക്കാലം വ്യത്യസ്തമായ ഓൺലൈൻ പഠനത്തിലൂടെ സ്കൂളിനേയും അധ്യാപകരേയും സജ്ജമാക്കി വേറിട്ട പ്രവർത്തനമാണ് ഗീത ടീച്ചർ കാഴ്ചവച്ചത്.