കൊല്ലം കലയുടെ ഇല്ലം : കേരള സംസ്ഥാന സ്കൂൾ കലോത്സവ പ്രോഗ്രാം കമ്മിറ്റി കൈ പുസ്തകം പുറത്തിറക്കി

January 08, 2024 - By School Pathram Academy

കലയുടെ ഇല്ലമായ കൊല്ലം ഇക്കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വിരുന്നൊരുക്കുകയാണ്. കവിത പൂമഴ പെയ്ത മണ്ണിൽ, കഥകളിയുടെ പിറവി മണ്ണിൽ, നിർന്നിദ്രമായ കഥാരാവുകൾ നിലാവുപൊഴിച്ച മണ്ണിൽ, നാട്ടുകലകൾ പീലിവിരിച്ച മണ്ണിൽ, നാടകത്തിന് കളിത്തൊട്ടിലൊരുക്കിയ മണ്ണിൽ, സിനിമയ്ക്ക് കരുത്തു പകർന്ന മണ്ണിൽ അരങ്ങേറുന്ന കലോത്സവം അവിസ്മരണീയമാക്കുവാൻ ദേശിംഗനാട് ഒരുങ്ങിക്കഴിഞ്ഞു. പ്രോഗ്രാം കമ്മിറ്റിയും നല്ല ഉഷാറിലാണ്. ഇന്നലെയുടെ കലകളെ സംരക്ഷിച്ചും ഇന്നിന്റെ കലകളെ പരിപോഷിപ്പിച്ചും നാളെയുടെ കലാവിസ്മയങ്ങളെ തിരയുന്ന മേള ഹൃദയം തൊടുന്ന അസ്വാദനാനുഭവമായിരിക്കും. കൗമാരകലയുടെ ഇല്ലംനിറ നടക്കുന്ന അഞ്ച് പകലിരവുകളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യാം. 62-ാം സ്കൂൾ കലോത്സവത്തിന്റെറെ അരങ്ങുണർത്താൻ ഈ സ്നേഹക്ഷരത്താളുകൾ സന്തോഷത്തോടെ പ്രോഗ്രാം കമ്മിറ്റി സമ്മാനിക്കുന്നു.

എം. നൗഷാദ് എ.എൽ.എ

ചെയർമാൻ, പ്രോഗ്രാം കമ്മിറ്റി

ജി.കെ. ഹരികുമാർ കൺവീനർ, പ്രോഗ്രാം കമ്മിറ്റി

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More