ഗവ.ഐ.ടി.ഐയില്‍ അഡ്മിഷന്‍

July 07, 2022 - By School Pathram Academy

നിലമ്പൂര്‍ ഗവ.ഐ.ടി.ഐയില്‍ അഡ്മിഷന്‍
നിലമ്പൂര്‍ ഗവ.ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ്ടു/ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ് ഇന്‍േണ്‍ഷിപ് സപ്പോര്‍ട്ടോടു കൂടിയ എയര്‍ലൈന്‍ മാനേജ്‌മെന്റ് ആന്‍ഡ് ടിക്കറ്റിങ്/ടൂറിസം ആന്‍ഡ് ട്രാവല്‍ എക്‌സിക്യൂട്ടീവ് കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 8301830093, 04931 222932.

Category: News