ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു,മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ

March 16, 2022 - By School Pathram Academy

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണൽ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയിൽ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെൺത്തിയ താഴെപ്പറയുന്ന ബാച്ച് മുരുന്നുകളുടെ വിൽപ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവർ അവയെല്ലാം വിതരണം ചെയ്തവർക്ക് തിരികെ അയച്ച് പൂർണ വിശദാംശങ്ങൾ അതത് ജില്ലയിലെ ഡ്രഗ്‌സ് കൺട്രോൾ ഓഫീസിലേക്ക് അറിയിക്കണം. മരുന്നിന്റെ പേര്, ഉത്പാദകർ, ബാച്ച് നം, കാലാവധി എന്നിവ ക്രമത്തിൽ:

Atorvastatin Tablets IP 20mg: M/s. Morepen Laboratories Ltd, Unit V, Plot No.12C, Sector-2, Parwanoo, Distt. Solan, H.P-173220, C-110831, February 2024, Rabeprazole Gastro-Resistant Tablets IP 20mg: M/s Nutra Life Healthcare Pvt. Ltd, Plot No.44,45, Shivganga, Industrial Estatem Lakeshwari, Bhagwanpur, Roorkee, Uttarakhand, NLT-40321, June 2023, Amoxycillin Oral Suspension IP:, M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha-688522, X71161, February 2023, Pantoprazole for Inj. BP 40mg: M/s. Vivek Pharmachem (India) Ltd, NH-8, Chimanpura, Amer, Jaipur-303102, PPI20101, July 2022, Cetirizine Hydrochloride Phenylephrine, Hydrochloride and Paracetamol Tablets: M/s. Live wel Healthcare, Plot No. 80-A-1, EPIP1, Jharmajri, Baddi, Dist. Solan-173205 (H.P), LGT-210116, October 2022, Amlodipine and Atenolol Tablets: M/s Tulbros Formulations, Plot No. 91, Sector-11 DC,IIE Pantnagar, SIDCUL, U.S Nagar-263153 (Uttarakhand), ZPATT205, February 2023, Amlodipine 5mg and Hydrochlorothiazide 12.5mg Tablets: M/s. Talent Healthcare, 66-67, Sector-6A, SIDCUL, IIE, Haridwar-249403, Uttarakhand, N2004063, March 2023, Telmisartan Tablets IP 40mg: M/s. Ravenbhel Healthcare Pvt. Ltd, 16-17, EPIP, SIDCO, Kartholi, Bari Brahmana, Jammu-181133, 218521031, August 2023, Aspirine Gastro-Resistant Tablets IP 75mg: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, ET1015, February 2023, Atorvastatin Tablets IP CASIMORE 40mg: M/s. Amsterlabs, Unit-II, Hilltop, Industrial Estate, Vill.Bhatauli, Kalan, Baddi, Distt. Solan, H.P, AJT953, September 2023, Glimepiride Tablets IP 2mg: Ved Lifesaverse Pvt Ltd, A-3, Sara Industrial Estate, Rampur, Selaqui, Dehradun-248197 (Uttarakhand), VL20198002, November 2022, Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70053, April 2022, Amoxycillin Oral Suspension IP: M/s. Kerala State Drugs & Pharmaceuticals Ltd, Kalavoor.P.O, Alappuzha- 688522, X70056, April 2022, Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-311, June 2023, Iron and Folic Acid Syrup IP (20mg+0.1mg): Nestor Pharmaceuticals Ltd, 11 Western Extension Area, Faridabad-121001, IRSY-205, March 2023, Rabeprazole Sodium Tablets IP Dr. Rab: Proceed Formulations 17, Industrial Area, Morthikri, Ramgarh, Derabassi Road, Derabassi-140201, PFT-815, August 2023, Rosuvastatin Tablets IP, Rosuveto-5mg: Mayasha Lifescience, HB 86, Villiage- Bhatian, Nalagarh, District Solan, (HP), MDT-632, July 2022, Diazepam Tablets IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, H1 1207, August 2024, Amoxycillin Oral Suspension IP: Kerala State Drugs and Pharmaceuticals Ltd, Kalavoor, Alappuzha, Kerala, X71120, August 2022, Glimepiride and Metformin Hydrochloride Prolonged Release Tablets IP ‘Glitan MF2’, Krebz Healthcare Pvt Ltd, No. 2/5, Kanniamman Nagar, 6th Street, Vanagaram, Chennai-600095, TGM103, March 2023.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More