ഗോവയിലും ഹരിയാനയിലുമായി നടക്കുന്ന 12 -മത് ഹോക്കി ഇന്ത്യ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ ക്രാരിയേലി സെന്റ് മേരീസ്‌ സ്കൂളിൽ നിന്നും 3 കുട്ടികൾ കൂടി…

May 05, 2022 - By School Pathram Academy

ഗോയിലും ഹരിയാനയിലുമായി നടക്കുന്ന 12 -മത് ഹോക്കി ഇന്ത്യ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ ക്രാരിയേലി സെന്റ് മേരീസ്‌ സ്കൂളിൽ നിന്നും 3 കുട്ടികൾ കൂടി…

ആൺകുട്ടികളുടെ വിഭാഗത്തിൽ അഭിജിത് k വിജയൻ, റോഹൻ എൽദോ പെൺകുട്ടികളുടെ വിഭാഗത്തിൽ ശിഖ വിജയൻ എന്നിവർക്കാണ് ഈ നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത് .

പരിമിതികളോട് പോരാടി വിജയങ്ങൾ നേടിയെടുത്ത കുട്ടികൾക്കും പ്രിയ കോച്ചുമാർക്കും അഭിനന്ദനങ്ങൾ

Category: NewsSchool News