ജനുവരി 2022 വകുപ്പുതല പരീക്ഷാ
ജനുവരി 2022 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം 2022 മെയ് 05, 06, 07, 09, 10 തീയതികളിൽ ഓൺലൈനായി നടത്തുവാൻ നിശ്ചയിച്ചിട്ടുള്ള വകുപ്പുതല പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ആയത് ഡൗൺലോഡ് ചെയ്ത് പ്രസ്തുത പരീക്ഷകളിൽ പങ്കെടുക്കേണ്ടതാണെന്ന്
അറിയിക്കുന്നു.