ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം

August 02, 2024 - By School Pathram Academy

ജവഹർ നവോദയ: ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം

 

ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. 75% സീറ്റുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്നിലൊന്ന് സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കി വെച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യം ഉണ്ടാകും. പ്രവേശന പരീക്ഷ 2025 ജനുവരി 18ന് ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് 9446393584, 8129032880, 9447192623

 

ജവഹർ നവോദയ വിദ്യാലയത്തിൽ 2025 – 26 അക്കാദമിക വർഷത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ ജില്ലയിൽ താമസിക്കുന്നവരും സർക്കാർ/ സർക്കാർ അംഗീകൃത വിദ്യാലയങ്ങളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നവരും ആയിരിക്കണം. 75% സീറ്റുകൾ ഗ്രാമീണ മേഖലയിലുള്ള കുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. മൂന്നിലൊന്ന് സീറ്റുകൾ പെൺകുട്ടികൾക്കായി നീക്കി വെച്ചിരിക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യം ഉണ്ടാകും. പ്രവേശന പരീക്ഷ 2025 ജനുവരി 18ന് ജില്ലയിലെ 12 കേന്ദ്രങ്ങളിലായി നടക്കും. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2024 സെപ്റ്റംബർ 16. കൂടുതൽ വിവരങ്ങൾക്ക് 9446393584, 8129032880, 9447192623

Category: News

Recent

874 ഓളം അനധികൃത വിദ്യാലയങ്ങൾ നമ്മുടെ പൊതുവിദ്യാലയങ്ങൾക്ക് പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്.ഇത് പൊതുവിദ്യാഭ്യാസ പ്രവേശനത്തെ…

February 06, 2025

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ; കെ.എം അബ്ദുള്ള പ്രസിഡന്റ്, കല്ലൂർ മുഹമ്മദലി…

February 05, 2025

എഐ ഫാഷൻ ഷോയും ഡിജെയും മുതൽ ടെസ്ല കാറും റോബോട്ടിക് എക്സ്ബിഷനും വരെ,…

February 01, 2025

ഉത്തരവ് പിൻവലിച്ച് അധ്യാപക പ്രൊമോഷൻ നടപ്പിലാക്കണം: കെ എ ടി എഫ്

January 29, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് കേരള സ്കൂൾ അക്കാദമി പെർഫോമൻസ്…

January 28, 2025

നൂറ്റിയാറിൻ നിറവിൽ ചാലിയം ഗവ: ഫിഷറീസ് സ്ക്കൂൾ

January 28, 2025

പ്രയുക്തി തൊഴിൽ മേള നാളെ: 1500 ഒഴിവുകൾ

January 17, 2025

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

January 16, 2025
Load More