ജില്ല മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപക സംഘടന പ്രധിനിധികളുടെ യോഗത്തിൽ തീരുമാനമായത്
2024-25 വർഷത്തിലെ ജില്ല മേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് അധ്യാപക സംഘടന പ്രധിനിധികളുടെ യോഗത്തിൽ തീരുമാനമായത് പ്രകാരം ഈ വർഷത്തെ ജില്ല മേളകകൾ താഴെ പറയും പ്രകാരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
കണ്ണൂർ
ജില്ല ശാസ്ത്രമേള & ശാസ്ത്രനാടകം
2024 ഒക്ടോബർ 14,15
കണ്ണൂർ
ജില്ല കായികമേള
2024 ഒക്ടോബർ 17,18,19
തലശ്ശേരി
ജില്ല കലോത്സവം
2024 ഒക്ടോബർ 22,23,24,25,26 – പയ്യന്നൂർ
ആയതിനാൽ ജില്ല മേളകളുടെ സുഗമമായ നടത്തിപ്പിനായി ഉപജില്ല മേളകൾ
നിർബന്ധമായും താഴെ പറയും പ്രകാരം പൂർത്തീകരിക്കേണ്ടതാണ്.
കായികമേള 12 ഒക്ടോബർ 2024
ശാസ്ത്രമേള – 08 ഒക്ടോബർ 2024
കലോത്സവം 12 ഒക്ടോബർ 2024