ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എൽ.സി എന്നിവയുടെ ‘സേ’ പരീക്ഷകളുടെ വിജ്ഞാപനമായി
തിരുവനന്തപുരം: ജൂലൈയിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എൽ.സി എന്നിവയുടെ ‘സേ’ പരീക്ഷകളുടെ വിജ്ഞാപനങ്ങൾ ,https://sslcexam.kerala.gov.in,
,https://thslcexam.kerala.gov.in,
https://ahslcexam.kerala.gov.in,
https://pareekshabhavan.kerala.gov.in
എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.