ജൂലൈ മാസത്തെ പ്രവർത്തന കലണ്ടർ :- Activity Calander for July

June 30, 2022 - By School Pathram Academy

ജൂലൈ മാസത്തെ Activity Calander

 • ജൂലൈ 1

ക്ലാസ് തല പരീക്ഷകൾ ചർച്ച

 • ജൂലൈ 5

ബഷീര്‍ ചരമദിനം അസംബ്ലിയില്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം.ബഷീര്‍ കൃതികളുടെ പ്രദര്‍ശനം.

 • July 7

സംസ്കൃതം കൗണ്‍സില്‍ രൂപീകരണം.കൗണ്‍സില്‍ രൂപീകരിച്ച് ആഗസ്റ്റ് 20ന് സംസ്കൃത ദിനാചരണം നടത്തണം

 • July 11
 • സ്റ്റാഫ് മീറ്റിംഗ്

ലോകജനസംഖ്യാദിനം

ഉപന്യാസമത്സരം.

 • July 14

SRG മീറ്റിംഗ്.

സബ്ജക്ട് കൗണ്‍സില്‍ യോഗം.

 • July 18

CPTA യോഗം.. ജൂൺ മാസത്തെ ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.

 • July 21

ചാന്ദ്രദിനം.ക്വിസ്സ് മത്സരം, കൊളാഷ് മത്സരം. തുടർ പ്രവർത്തനം

 • July 25

CPTA അവലോകനം. ക്ലാസ്സ് പഠനപുരോഗതി വിലയിരുത്തല്‍.

 • July 25

പി ടി എ ജനറല്‍ ബോഡിയോഗം. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കല്‍.

 • July 26-27

അക്കാദമിക നിലവാരം വിലയിരുത്തൽ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഫോർമുല രൂപീകരിക്കൽ. വിവിധ വിഷയങ്ങളില്‍ ക്ലാസ്സ്,  ഡിബേറ്റ്

 • July 29

PTA എക്സിക്യൂട്ടീവ് യോഗം, പഠനനിലനാരം മെച്ചപ്പെടുത്തല്‍, ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിന ആഘോഷം ചര്‍ച്ച.