ജൂൺ മാസത്തിലെ പ്രധാന ദിനങ്ങൾ . ദിനാചരണങ്ങൾ അക്കാദമിക പ്രവർത്തനങ്ങളു ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യാം

May 25, 2023 - By School Pathram Academy

ഓരോ സ്കൂളിലും ജൂൺ മാസത്തിൽ നടത്താവുന്ന ചില പ്രവർത്തനങ്ങളാണ് താഴെ നൽകുന്നത്.പ്രവർത്തന കലണ്ടർ തയ്യാറാക്കുമ്പോൾ ദിനാചരണ പ്രവർത്തനങ്ങൾ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. ദിനാചരണ പ്രവർത്തനങ്ങൾ അക്കാദമിക പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചാണ് നടത്തേണ്ടത്.

 

  • ജൂൺ മാസത്തിലെ ദിനങ്ങൾ
  • ദിനാചരണങ്ങൾ അക്കാദമിക പ്രവർത്തനങ്ങളു ബന്ധപ്പെടുത്തി ആസൂത്രണം ചെയ്യാം

ജൂൺ 1 – ലോക ക്ഷീര ദിനം

ജൂൺ 1 – ആഗോള രക്ഷാകർതൃ ദിനം

ജൂൺ 3 – ലോക സൈക്കിൾ ദിനം

ജൂൺ 4 – ആക്രമണങ്ങൾക്കിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനം

ജൂൺ 5 – ലോക പരിസ്ഥിതി ദിനം

ജൂൺ 6 – അന്താരാഷ്ട്ര ഒളിമ്പിക് അസോസിയേഷൻ സ്ഥാപക ദിനം

ജൂൺ 8 – ലോക സമുദ്ര ദിനം

ജൂൺ 12-ലോക ബാലവേല വിരുദ്ധ ദിനം

ജൂൺ 14 – ലോക രക്തദാന ദിനം

ജൂൺ 15 – മുതിർന്നവരെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള ബോധവൽക്കരണ ദിനം

ജൂൺ 17 – മരുഭൂമി- മരുവൽക്കരണ പ്രതിരോധ ദിനം

ജൂൺ 17 – പിതൃദിനം(ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച)

ജൂൺ 18 – ഗോവ സ്വാതന്ത്ര്യദിനം

ജൂൺ 19 – സംസ്ഥാന വായനദിനം

ജൂൺ 20 – ലോക അഭയാർത്ഥി ദിനം

ജൂൺ 21 – അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 – ലോക സംഗീതദിനം

ജൂൺ 23 – യു.എൻ പബ്ലിക് സർവീസ് ദിനം

ജൂൺ 23 – ലോക വിധവാ ദിനം

ജൂൺ 23 – അന്താരാഷ്ട്ര ഒളിമ്പിക് ദിനം

ജൂൺ 25 – യുണൈറ്റഡ് നാഷണൽ ചാർട്ടർ സൈനിംഗ് ദിനം

ജൂൺ 26 – അടിയന്തരാവസ്ഥ വിരുദ്ധദിനം

ജൂൺ 26 – ലോക ലഹരിവിരുദ്ധദിനം

ജൂൺ 26 – പൾസ് പോളിയോ വാക്സിനേഷൻ ദിനം

ജൂൺ 28 – ലോക ദാരിദ്ര്യദിനം

Category: Day Celebration

Recent

Load More