ജൂൺ 19 വായന ദിനം. വായന ദിന പ്രവർത്തനം ‘എഴുത്തുകാരെ അറിയാം’

ജൂൺ 19 വായന ദിനം. വായന ദിന പ്രവർത്തനം എഴുത്തുകാരെ അറിയാം   സാഹിത്യകാരന്മാരേയും,നല്ല വായനക്കാരേയും വിദ്യലയങ്ങളിലേക്കു ക്ഷണിക്കാം. അനുഭവങ്ങള്‍ പങ്കിടുന്ന സംവാദങ്ങളും ചര്‍ച്ചയും നടത്താം.അവരുടെ കൃതികള്‍ വായിച്ചുള്ള വായനാചര്‍ച്ച സംഘടിപ്പിക്കാം.