ജൂൺ 26ന് ലഹരി വിരുദ്ധ പാർലമെൻറ് സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം
ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നതിൻറെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തപ്പെടെണ്ടതാണ്. ലഹരി വിരുദ്ധ ക്യാമ്പയിൻറെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലും 2024 ജൂൺ 26 ന് ലഹരി വിരുദ്ധ പാർലമെൻറ് നടത്തണമെന്ന് അറിയിക്കുന്നു.