ജൂൺ 26 അന്തരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപെട്ടു സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

June 25, 2023 - By School Pathram Academy
  • വിഷയം :- പൊതുവിദ്യാഭ്യാസം 2023 ജൂൺ 26 അന്തരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപെട്ടു സ്കൂളുകളിൽ ലഹരി വിരുദ്ധ ബോധവൽകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

സൂചന . 09/06/2023 തീയതിയിലെ എക്സസ് കമ്മീഷണറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച കത്ത്.

 

2023 ജൂൺ 26 അന്തരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപെട്ടു രക്ഷകർത്താക്കൾക്കു വേണ്ടി സംസ്ഥാനത്തൊട്ടാകെ സ്കൂളുകളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുവാൻ എക്സൈസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നതായി സൂചന അറിയിച്ചിരിക്കുന്നു. പ്രസ്തുത അപേക്ഷ പരിശോധിച്ചതിൻ പ്രകാരം, സ്കൂൾ അധ്യയന സമയത്തിന് തടസ്സം വരാതെയും പരമാവധി 30 മിനിട്ടിൽ പൂർത്തിയാക്കുന്ന രീതിയിൽ മാത്രം പരിപാടികൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകുന്നു.

Signed by

വശ്വസ്തതയോടെ