ജേണലിസം കോഴ്‌സ്

July 08, 2022 - By School Pathram Academy

ജേണലിസം കോഴ്‌സ്
കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം ഓണ്‍ലൈന്‍ /ഹൈബ്രിഡ് കോഴ്‌സിലേക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പരിശീലനകേന്ദ്രങ്ങള്‍. പ്രായപരിധി 30 വയസ്സ്. അവസാന തീയതി സെപ്റ്റംബര്‍ 15. അപേക്ഷാഫോമുകള്‍ സഴെ.സലഹൃേീ.ശി വെബ്‌സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 9544958182, 8137969292.

 

date

Category: News