ജോലി ഒഴിവ്

June 02, 2022 - By School Pathram Academy

കീഴൂര്‍ ജി.എഫ്.യു.പി സ്‌കൂളില്‍ ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി ഒഴിവുകളിലേക്ക് താല്‍കാലിക അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂണ്‍ മൂന്നിന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍.

Category: Job Vacancy