ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ നിരവധി ജോലി ഒഴിവുകൾ

June 26, 2024 - By School Pathram Academy

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള സെക്യൂരിറ്റി ഓഡിറ്റ് ആൻഡ് അഷ്വറൻസ് സെന്ററിലേക്ക് പെനട്രേഷൻ ടെസ്റ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ തസ്തികകളിൽ നിയമനം നടത്തുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 1. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷകൾ https://duk.ac.in/notification-nts/ ലിങ്ക് വഴി സമർപ്പിക്കാം.

 

 

 

Category: Job VacancyNews