ഡിപാർട്ട്മെന്റൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഡിപാർട്ട്മെന്റൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2024 ജനുവരിയിലെ ഡിപാർട്ടുമെന്റൽ പരീക്ഷാഫലം പി .എസ്. സി പ്രസിദ്ധീകരിച്ചു. വിശദാംശം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.
സർട്ടിഫിക്കറ്റിന് പ്രൊഫൈൽ വഴി ഓൺലൈനായി അപേക്ഷിക്കണം. നേരിട്ട് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിച്ച ശേഷം ഓഫിസ് മേലാധികാരിയുടെ സാക്ഷ്യപത്രം,ഓദ്യോഗിക തിരിച്ചറിയൽ രേഖ എന്നിവ സഹിതം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ആസ്ഥാന ഓഫിസിൽ ഹാജരാവേണ്ടതാണ്. ആഗസ‌് 22 വരെ ഈ സൗകര്യം ലഭ്യമായിരിക്കും. സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോൾ ഡിജിലോക്കറിലും ആയത് ലഭ്യമാകുന്നതാണ്
www.keralapsc.gov.in