ഡിപ്പാർട്ട്മെൻറ് എക്സാമിനേഷൻ എഴുതുന്നതിനു എത്ര തവണ ഡ്യൂട്ടി ആയി പരിഗണിക്കാം ?

April 17, 2022 - By School Pathram Academy

Rule 8 of Part II Appendix VII is not intended for obligatory Departmental Tests. This is for departmental promotion examinations such as Practical Test for selection of Typists in service as Stenographers, selective Test for selection of last grade employees as attenders etc.

No special CL for for attending obligatory departmental tests.

But an officer permitted to attend an obligatory Departmental examination may be treated as on duty during the day or days of the examination and during the reasonable time required for the journey, if any, to and from the place of examination..see note 2 below rules 12(7) of Part I KSR.

This rule applies to obligatory Departmental exams only.

Obligatory Departmental എക്സാമിനേഷൻ എത്ര തവണ എഴുതിയാലും ഡ്യൂട്ടി ആയി പരിഗണിക്കും. ഹയർ Obligatory ആയിട്ടുള്ളവർക്ക് ഡ്യൂട്ടി ആയി പരിഗണിക്കും. അല്ലാത്തവർക്ക് ലഭിക്കില്ല.

Obligatory departmental എക്സാം എഴുതുന്നതിന് സ്പെഷ്യൽ casual leave അനുവദിക്കാറില്ല.

ചില മേലുദ്യോഗസ്ഥർ Obligatory ഡിപ്പാർട്ട്മെൻറ് എക്സാമിനേഷൻ എഴുതുന്നതിനു രണ്ടു തവണ മാത്രമേ ഡ്യൂട്ടി ആയി പരിഗണിക്കാൻ പാടുള്ളൂ എന്ന് പലരും തെറ്റായി ധരിച്ച് വെച്ചിട്ടുണ്ട് . എത്ര തവണ വേണമെങ്കിലും ഡ്യൂട്ടിയായി അനുവദിക്കാം. 2 പ്രാവശ്യം മാത്രമേ ഡ്യൂട്ടി അനുവദിക്കാൻ പാടുള്ളൂ എന്ന് ചട്ടങ്ങളിൽ പറയുന്നില്ല. പക്ഷേ യാത്രപ്പടി രണ്ടു പ്രാവശ്യം മാത്രമേ ലഭിക്കുകയുള്ളൂ.

Category: IAS

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More