ഡീൻ കുര്യാക്കോസ് എം.പി 1942000 രൂപയുടെ സ്കൂൾ ബസ് നൽകി
ഡീൻ കുര്യാക്കോസ് എം.പി 1942000 രൂപയുടെ സ്കൂൾ ബസ് നൽകി
യാത്രാക്ലേശം രൂക്ഷമായ പെരിഞ്ചാംകുട്ടി മേഖലയിൽ സ്കൂൾ ബസ് ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ യാത്ര ദുരിതം നിറഞ്ഞതായിരുന്നു അതിന് പരിഹാരമായി,
പെരിഞ്ചാംകുട്ടി ഗവ :സ്കൂളിൽ
2021-22 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1942000 രൂപ ഉപയോഗിച്ച് സ്കൂൾ ബസ് വാങ്ങി നൽകി…
എംപി ഫണ്ടിൽ നിന്നും നൽകിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു…