ഡോ.വന്ദനയുടെ കൊലപാതകി ജി.സന്ദീപിന് സസ്പെൻഷൻ

May 10, 2023 - By School Pathram Academy

ഡോക്ടർ വന്ദനാ ദാസിന്റെ കൊലപാതകി ജി. സന്ദീപിനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.

വകുപ്പുതല അന്വേഷണം നടത്തിയാണ് സസ്പെൻഷൻ. കൂടുതൽ കർശനമായ തുടർനടപടികൾ ഉണ്ടാകും.

നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് ജി.സന്ദീപ്.

Category: News