സ്കൂളുകളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – സ്കൂൾ പത്രം ചർച്ച ചെയ്യുന്നു ഭാഗം-4

May 17, 2022 - By School Pathram Academy

സ്കൂളുകളിൽ അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ – സ്കൂൾ പത്രം ചർച്ച ചെയ്യുന്നു ഭാഗം-4

UP,HS,HSS

ബയോളജി

പ്രധാന ലക്ഷ്യങ്ങൾ :-

ജൈവ വൈവിധ്യ ഉദ്യാനത്തിലൂടെ അറിഞ്ഞും അനുഭവിച്ചും പഠിക്കാൻ അവസരം ഒരുക്കുക

നാം ഉപയോഗിക്കുന്ന പച്ചക്കറികളിൽ ചിലതെങ്കിലും സ്വന്തമായി ഉല്പാദിപ്പിക്കേണ്ടവയാണെന്ന് തിരിച്ചറിയുക

കൃഷിയും,പച്ചക്കറിത്തോട്ടവും നിർമിക്കുന്നതിന് പ്രോൽസാഹനം നൽകൽ

ശുദ്ധജലസ്രോതസ്സുകൾ മലിനമാകുന്ന സാഹചര്യങ്ങൾ കണ്ടെത്തുക

ജല സംരക്ഷണ മാർഗങ്ങൾ നിർദേശിക്കാനും പ്രാവർത്തികമാക്കാനും കഴിയുക

മഴക്കാലദുരന്തങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ നിർദേശിക്കുക.

വ്യക്തിശുചിത്വം,സാമൂഹികശുചിത്വം എന്നിവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ പ്രേരണ നൽകുക

സസ്യങ്ങൾ -ജന്തുക്കൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് പഠിക്കുന്നു.

ശുചിത്വം പാലിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുക

ഊർജസംരക്ഷണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക.

വിവിധ രോഗങ്ങളുടെ പേരുകൾ രോഗകാരണങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ.

ശരീര അവയവങ്ങളെ ക്കുറിച്ച് മനസ്സിലാക്കുന്നു.

കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നു.

മൈക്രോസ്കോപ്പിന്റെ ധർമങ്ങൾ പഠിക്ക ക

സസ്യ വൈവിധ്യത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് സംരക്ഷണ മാർഗങ്ങൾ നിർദേശിക്കുന്നു.

പ്രവർത്തനങ്ങൾ :-

സസ്യ ആൽബം ഇല,വേര്,തടി,പൂവ്,വിത്ത് എന്നിവ ഉൾപ്പെടുത്താം.

ശാസ്ത്ര പതിപ്പുകൾ

പൂന്തോട്ടനിർമാണം, ലഘുപരീക്ഷണങ്ങൾ,

വിവിധതരം വിത്തു മുളപ്പിക്കൽ

നിരീക്ഷണ പഠനം പഠനയാത്രകൾ, ബോധവത്ക്കരണ ക്ലാസ്സുകൾ

കൃഷിയോട്താത്പര്യം

മഴക്കുഴിനിർമാണം,

വിവിധ പ്രോജക്ട്,

മഴവെള്ള സംഭരണം, പ്രാധാന്യം തിരിച്ചറിയൽ

ഊർജ സംരക്ഷണം

പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ,

ശലഭോദ്യാനം,

ജൈവവൈവിധ്യപാർക്ക്,

സർവ്വേ,

വൈദ്യുതിനിയന്ത്രണം,

ചോദ്യാവലി,

അഭിമുഖം,

അനുഭവം പറയൽ

രോഗങ്ങളെ തരംതിരിച്ച് പട്ടികപ്പെടുത്തുന്നു.

വിവിധ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുന്നു.

ശരീരാവയവങ്ങളുടെ ഘടന മനസ്സിലാക്കുന്നു.

സസ്യത്തിന്റെ വിവിധഭാഗങ്ങളുടെ ഛേദങ്ങളെടുത്ത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.

മൈക്രോസ്കോപ്പ് നിരീക്ഷണം

സസ്യകോശം,

ജന്തുകോശം എന്നിവ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിക്കുന്നു.

വിദ്യാലയത്തിലും വീട്ടിലും ഉള്ള സസ്യങ്ങളെ തിരിച്ചറിയുന്നു. പേരു കുറിക്കുന്നു.

രോഗകാരണങ്ങളും അവയ്ക്കെതിരെയുള്ള മുൻകരുതലുകളും ശില്പശാല, ബോധവത്ക്കരണം

ജൈവകൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നു. അനുഭവസമ്പന്നരുടെ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

സസ്യങ്ങളുടെ ശാസ്ത്രനാമം തിരിച്ചറിയുന്നു.

മൈക്രോസ്കോപ്പ് സ്വന്തമായി ഉപയോഗിക്കുന്നു.

സസ്യത്തിന്റെ വിവിധഭാഗങ്ങൾ സ്വയമെടുത്ത് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് ഭാഗങ്ങൾ തിരിച്ചറിയുന്നു.

സർവ്വേ – പ്രദേശത്തുള്ള സാംക്രമികരോഗങ്ങൾ, ജീവിതശൈലീരോഗങ്ങൾ

സെമിനാർ – വിവിധരോഗങ്ങൾ

പ്രതിവിധികൾ

ജൈവകമ്പോസ്റ്റ്,

മണ്ണിരക്കമ്പോസ്റ്റ്

പച്ചക്കറി ത്തോട്ടം

സ്വന്തമായി കൃഷി ചെയ്യുന്നു. കൃഷിരീതികൾ സ്വായത്തമാക്കുന്നു

etc…