തസ്തിക നിർണ്ണയം സംബന്ധിച്ച ചില പ്രധാന കാര്യങ്ങൾ, അധ്യാപക വിദ്യാർത്ഥി അനുപാതം…

July 25, 2022 - By School Pathram Academy

തസ്തിക നിർണ്ണയം സംബന്ധിച്ച ചില പ്രധാന കാര്യങ്ങൾ

1) അധ്യാപക വിദ്യാർത്ഥി അനുപാതം

2019-20 വർഷം തസ്തിക നിർണ്ണയത്തിന് സ്വീകരിച്ച അതേ അധ്യാപക വിദ്യാർത്ഥി അനുപാതമാണ് 2022-23 ലും സ്വീകരിക്കുന്നത്.

1) മുതൽ V വരെ ക്ലാസുകൾ

അനുവദിക്കാവുന്ന ഡിവിഷനുകൾ

കുട്ടികളുടെ എണ്ണം

1 മുതൽ 30 വരെ -1

31 മുതൽ 60 വരെ

2

61 മുതൽ 90 വരെ

3

91 മുതൽ 120 വരെ

4

121 മുതൽ 150 വരെ

5

151 മുതൽ 200 വരെ

6

201 മുതൽ 240 വരെ

7

241 മുതൽ 280 വരെ

8…എന്ന ക്രമത്തിൽ

281 മുതൽ 320 വരെ

(121 മുതൽ 200 വരെ 5 ഡിവിഷനുകളാണുള്ളത് എന്ന കാര്യം ശ്രദ്ധിക്കുക)

II) VI മുതൽ VIII വരെ ക്ലാസുകൾ

അനുവദിക്കാവുന്ന ഡിവിഷനുകൾ

1 മുതൽ 35 വരെ

1

36 മുതൽ 70 വരെ

2

 

71 മുതൽ 105 വരെ

3

106 മുതൽ 140 വരെ

4

141 മുതൽ 175 വരെ

5 എന്ന ക്രമത്തിൽ

 

III) IX, X ക്ലാസുകൾ

അനുവദിക്കാവുന്ന ഡിവിഷനുകൾ

കുട്ടികളുടെ എണ്ണം

1 മുതൽ 50 വരെ

1

51 മുതൽ 95 വരെ

2

96 മുതൽ 140 വരെ

3

141 മുതൽ 185 വരെ

4 എന്ന ക്രമത്തിൽ