താങ്ങാണ് സൗഹൃദം : ശാസ്താംകോട്ട ഡി.ബി.കോളേജിലെ സഹപാഠികൾ
ശാസ്താംകോട്ട ഡിബി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയായ അലിഫ് മുഹമ്മദും സഹപാഠികളായ ആര്യയുടെയും അർച്ചനയുടെയും കൂടെയുള്ള ഈ ഫോട്ടോ ഒരു മാതൃകയാണ്.
അലിഫിനെ കോളേജിലേക്ക് കൊണ്ടുവരുന്നതും വീട്ടിൽ തിരികെ കൊണ്ടു പോകുന്നതും ക്യാമ്പസിൽ മറ്റ് സഹായങ്ങൾ നൽകുന്നതും ഇവരെപോലയുള്ള DB യിലെ നല്ലവരായ സഹപാഠികളാണ്.