താഴെ പറയുന്ന തീയതികളിൽ തന്നെ അതാത് ജില്ലകളിലെ പ്രഥമാദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾ നടത്തേണ്ടതാണെന്ന് കർശന നിർദ്ദേശം നൽകുന്നു
സമന്വയ സർവ്വറിൽ അനുഭവപ്പെട്ടേക്കാവുന്ന ലോഡ് ലഘൂകരിക്കുന്നതിനായി താഴെ പറയുന്ന തീയതികളിൽ തന്നെ അതാത് ജില്ലകളിലെ പ്രഥമാദ്ധ്യാപകർ ഈ പ്രവർത്തനങ്ങൾ നടത്തേണ്ടതാണെന്ന് കർശന നിർദ്ദേശം നൽകുന്നു.
01/08/2023 – കാസർഗോഡ്, കോട്ടയം, തൃശ്ശൂർ ജില്ലകളിലെ സ്കൂളുകൾ
02/08/2023 – പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ സ്കൂളുകൾ
03/08/2023 – മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ സ്കൂളുകൾ
04/08/2023 – എറണാകുളം, കൊല്ലം ഇടുക്കി ജില്ലകളിലെ സ്കൂളുകൾ 05/08/2023 – കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾ
തസ്തിക നിർണ്ണയ പ്രൊപ്പോസൽ സമർപ്പണവുമായി ബന്ധപ്പട്ട് എന്തെങ്കിലും സാങ്കേതിക തടസ്സം ഉണ്ടാവുകയാണെങ്കിൽ അതാത് ജില്ലാ നോഡൽ ഓഫീസർ മാരെയും, ജില്ലയുടെ ചുമതലയുള്ള അഡ്മിൻമാരെയും ബന്ധപ്പെട്ട് ഉടൻ പരിഹാരം കാണോണ്ടതാണ്. (ഇ-മെയിൽ [email protected]).