തിരുവാതിരയിലും, ചിത്രരചനയിലും ജേതാക്കളായി എസ് എം എച്ച്എസ്എസ് ചെറായി

January 05, 2024 - By School Pathram Academy

കേരള സ്കൂൾ സംസ്ഥാന കലോത്സവത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ SMHSS ചെറായി സ്കൂളിൽ നിന്നും തിരുവാതിര മത്സരത്തിലും ചിത്രരചന മത്സരത്തിലും പങ്കെടുത്ത് വിജയികളായ കുട്ടികളുടെ ടീം

Category: NewsSchool News