തൃത്തല്ലൂർ കമലാ നെഹ്റു വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ അറബി അദ്ധ്യാപകനായ ഷാഹുൽ ഹമീദ് സഗീർ വി.സി. രചിച്ച രണ്ട് അറബി കവിതകൾക്ക് എ ഗ്രേഡ് ലഭിച്ചു

തൃത്തല്ലൂർ കമലാ നെഹ്റു വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ അറബി അദ്ധ്യാപകനായ ഷാഹുൽ ഹമീദ് സഗീർ വി.സി. രചിച്ച രണ്ട് അറബി കവിതകൾ
HS General,HSS General എന്നിവയിൽ സംസ്ഥാന കലോത്സവത്തിൽ അറബി കവിതാ പാരായണത്തിൽ പങ്കെടുത്ത് എ ഗ്രേഡ് ലഭിച്ചു.
നഹ്‌ല ഫാത്തിമ ഒ.എസ്, തളിക്കുളം, കച്ചേരിപ്പടി ഒലവക്കോട് ഹൗസ് സുലൈമാന്റെയും സ്വാലിഹയുടെയും മകൾ, പൊതു പ്രവർത്തകനായ അബ്ദുക്കയുടെ പേരമകൾ .
കമലാ നെഹ്റു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി.കവിതയുടെ വിഷയം : മയക്കു മരുന്നുകളുടെ അപകടങ്ങൾ .
റിസാന ഫാത്തിമ്മ
പ്ലസ് വൺ വിദ്യാർത്ഥിനി. തളിക്കുളം പുതിയ വീട്ടിൽ അഷ്റഫുദ്ദീനിന്റെയും റംലാബിയുടെയും മകൾ.
തളിക്കുളം ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി.
കമലാ നെഹ്റു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി.
കവിതയുടെ വിഷയം: ഫലസ്തീന്റെ രോദനം .
കഴിഞ്ഞ വർഷവും അറബി കവിത, അറബി ഗാനം, അറബി സംഘഗാനം എന്നിവയിൽ കമലാ നെഹ്റു ന പ്രതിനിധീകരിച്ച് . ഫാത്തിമ്മക്ക് സംസ്ഥാന തലത്തിൽ കോഴിക്കോട് നിന്നും എ ഗ്രേഡ് നേടിയിരുന്നു.