തെരഞ്ഞെടുക്കുന്ന സ്‌കൂളുകൾക്കാണ് അവസരം

April 19, 2022 - By School Pathram Academy

സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ അവബോധ പരിപാടിയിൽ (ഗവൺമെന്റ്, എയ്ഡഡ്) സ്‌കൂളുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തെരഞ്ഞെടുക്കുന്ന 100 സ്‌കൂളുകൾക്കാണ് അവസരം. അപേക്ഷ കേരള റോഡ് സേഫ്റ്റി അതോറിറ്റി, ഫോർത്ത് ഫ്‌ളോർ, ട്രാൻസ് ടവർ, വഴുതക്കാട്, തൈക്കാട് പി.ഒ., തിരുവനന്തപുരം, 695014 എന്ന വിലാസത്തിൽ ഏപ്രിൽ 30 ന് മുമ്പ് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: [email protected], 0471-2336369.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More