ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്

July 05, 2023 - By School Pathram Academy

ആലപ്പുഴ

 

കുട്ടനാട് താലൂക്കിലെ പ്രഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ജൂലൈ 5 ന്അവധി .

പത്തനംത്തിട്ട

ജില്ലയിൽ ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക്  ജൂലൈ 5 2023 അവധി പ്രഖ്യാപിച്ചിട്ടുണ്ട് എന്ന വിവരം അറിയിക്കുന്നു.

Category: News