നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സാരംഗിന് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ്… ആറു പേർക്ക് പുതുജീവനേകിയാണ് സാരംഗ് യാത്രപറഞ്ഞത്

May 19, 2023 - By School Pathram Academy

തിരുവനന്തപുരം 

എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ അവയവദാനത്തിലൂടെ ആറ് പേർക്ക് പുതുജീവനേകിയ സാരംഗിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന തിനൊപ്പം സാരംഗിന്റെ ഫലവും പറഞ്ഞത്. ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ സാരംഗ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയെന്ന് മന്ത്രി പറഞ്ഞു.

 

വാഹനാപകടത്തെ തുടര്‍ന്നാണ് ആറ്റിങ്ങല്‍ സ്വദേശി സാരംഗ് (16) മസ്തിഷ്‌ക മരണമടഞ്ഞത്. ആറു പേർക്ക് പുതുജീവനേകിയാണ് സാരംഗ് യാത്രപറഞ്ഞത്. ആറ്റിങ്ങൽ ബോയ്‌സ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്ന സാരംഗ് എസ്എസ്എൽസി ഫലം അറിയാനുള്ള കാത്തിരിപ്പിലാ യിരുന്നു. ഇതിനിടയിലാണ് വാഹനാപകടത്തിൽ പെട്ടത്. സാരംഗിന്റെ കണ്ണുകൾ, കരൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ സമ്മതം നൽകുകയായിരുന്നു

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More