നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്ത വ്യാജം

ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല
തൃശ്ശൂർ ജില്ലയിൽ നാളെ 18/07/2024 (വ്യാഴം) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. ജില്ലയിൽ നിലവിൽ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല.