നിറച്ചാർത്ത് 2022 Venue:- Mall of Joy Kottayam Time :- 10 AM Date:- 8-1-2022 ശനി, ചിത്ര രചന മത്സരം സംബന്ധിച്ച് :- നിർദ്ദേശങ്ങൾ
നിറച്ചാർത്ത് 2022
Venue:- Mall of Joy Kottayam
Time :- 10 AM
Date:- 8-1-2022
ശനി
ചിത്ര രചന മത്സരം സംബന്ധിച്ച് :-
നിർദ്ദേശങ്ങൾ
👇👇👇👇👇
👉 ശനിയാഴ്ച രാവിലെ 10 മണിക്ക് മത്സരം ആരംഭിക്കും. അതിന് മുമ്പ് എല്ലാ കുട്ടികളും Mall of Joy Kottayam എത്തിച്ചേരണം
👉 ചിത്രരചനയ്ക്കുള്ള
A 3 പേപ്പർ കുട്ടികൾ കൊണ്ട് വരേണ്ടതില്ല. അത് സെന്ററിൽ നിന്നും വിതരണം ചെയ്യുന്നതാണ്
👉 ക്രയോൺ ഉപയോഗിച്ച് കളർ ചെയ്താൽ മതിയാവും. ക്രയോൺ കുട്ടികൾ കൊണ്ട് വരേണ്ടതാണ്.
👉 10 മുതൽ 15 വരെ പ്രായമുള്ള കുട്ടികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്
👉 മാസ്ക്ക് നിർബദ്ധമായും ധരിച്ചിരിക്കണം.
👉സാനിറ്റൈസർ കരുതണം
👉 കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും മത്സരം
👉 കുട്ടികളെ രക്ഷിതാക്കളുടെ ഉത്തരവാദിത്വത്തിൽ കൊണ്ട് വരേണ്ടതും, തിരികെ കൊണ്ട് പോകേണ്ടതുമാണ്.
👉 ഒന്നര മണിക്കൂർ ആയിരിക്കും മത്സര സമയം
👉വിഷയം പിന്നീട് നൽകുന്നതാണ്