നേന്ത്രപ്പഴം കഴിക്കുന്നതിന് മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ! ഗുണങ്ങൾ ഒട്ടനവധി !! എന്നാൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
നേന്ത്രപ്പഴം കഴിക്കുന്നതിന് മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ! ഗുണങ്ങൾ ഒട്ടനവധി !! എന്നാൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം.
എല്ലാവരുടെയും വീട്ടിലും കണ്ടുവരുന്ന ഒരു പ്രധാന ഫലവർഗം തന്നെയാണ് നേന്ത്രപ്പഴം എന്നത്. നേന്ത്രപ്പഴം വേവിച്ചും, അല്ലാതെയും, മറ്റു വിഭവങ്ങൾ ആക്കിയും എല്ലാം ആണ് നമ്മൾ കഴിക്കാറുള്ളത്. എന്നാൽ പല ആളുകളും പല രീതിയിലാണ് നേന്ത്രപ്പഴം കഴിക്കേണ്ടത്. നേന്ത്രപ്പഴം വാങ്ങുമ്പോൾ പുറത്തു തോലിൽ ചുവപ്പ് പാടുകൾ ഉള്ള നേന്ത്രപ്പഴം വാങ്ങുവാൻ ശ്രെദ്ധിക്കണം. ഇത് നടൻ നേന്ത്രപ്പഴത്തിനാണ് ഇങ്ങനെ കാണുന്നത്. ആരോഗ്യത്തിന് നല്ലതും ഇതാണ്.
സാധാരണയായി പല ആളുകളും പച്ച പഴം, അതായത് വേവിക്കാത്ത പഴം കഴിക്കാറുള്ള ആളുകളാണ്. എന്നാൽ കുട്ടികൾക്ക് ഇത് പുഴുങ്ങി നൽകുന്നതാണ് ഏറ്റവും ഉചിതം. മാത്രമല്ല രോഗാവസ്ഥയിൽ ഉള്ള ആളുകൾക്കും, ദഹനപ്രക്രിയയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉള്ള ആളുകൾക്കും ഇത് പുഴുങ്ങിയതിനുശേഷം കൊടുക്കുന്നതാണ് നല്ലത്.
കാരണം പുഴുങ്ങിയ പഴം വളരെ എളുപ്പത്തിൽ ദഹിക്കുന്നു. കുട്ടികൾക്കും, രോഗാവസ്ഥയിൽ ഇരിക്കുന്ന ആളുകൾക്കും, മറ്റു ദഹനപ്രശ്നങ്ങൾ ഉള്ള ആളുകൾക്കും ശരിയായ രീതിയിൽ ദഹനം നടക്കാൻ ആണ് ഇത്തരത്തിൽ പുഴുങ്ങിയ പഴം കൊടുക്കുന്നത്.
കുട്ടികളുടെ ഭാരവും മറ്റും ആരോഗ്യകരമായ രീതിയിൽ വർധിപ്പിക്കുന്നതിനും പുഴുങ്ങിയ നേന്ത്രപ്പഴം സഹായിക്കുന്നു.
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് നേന്ത്രപ്പഴത്തോടൊപ്പം ബദാം കൊടുക്കുന്നതും നല്ലതാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകളും നേന്ത്രപ്പഴം പുഴുങ്ങി കഴിക്കാനായി തന്നെ ശ്രദ്ധിക്കുക. ഏഴു മാസം മുതലുള്ള കുട്ടികൾക്ക് നേന്ത്രക്കായ ഉണക്കി പൊടിച്ചു കുറുക്കി കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
നല്ല രീതിയിലുള്ള വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു. വായ്പുണ്ണ് വരുന്ന ആളുകൾക്കും നേന്ത്രപ്പഴത്തിൻറെ ഉപയോഗംമൂലം വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായി കാണാറുണ്ട്. അതുപോലെതന്നെ പൊള്ളലേറ്റ സമയത്ത് നേന്ത്രപ്പഴം വെള്ളം തൊടാതെ മിക്സിയിൽ അരച്ച് പുരട്ടുകയാണെങ്കിൽ പൊള്ളം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
ഷുഗർ ഉള്ളവർ നേന്ത്രപ്പഴം കഴിക്കുന്നത് ഷുഗർ ലെവൽ ഉയരാൻ കാരണമാകും. എന്നാൽ പഴുപ്പ് അധികം ആവാത്ത നേന്ത്രപ്പഴം ചെറിയ രീതിയിൽ കഴിക്കവുന്നതാണ്, അതും നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം. കുട്ടികളിലെ ഓർമ്മശക്തി എന്നിവ വർധിപ്പിക്കുന്നതിനും നേന്ത്രപ്പഴം സഹായിക്കുന്നുണ്ട്.
തൊലി കറുത്ത നേന്ത്രപ്പഴത്തിൽ ആണ് കൂടുതൽ പോഷക സമ്പത്ത് ഉള്ളത്. ഇവയിൽ രോഗപ്രതിരോധശേഷി കൂട്ടാനുള്ള ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് നേന്ത്രപ്പഴം എന്നത്. ഓരോ ആളുകളും ആവശ്യമായ രീതിയിൽ നേന്ത്രപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.നേന്ത്രപ്പഴം കഴിക്കുന്നതിന് മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ ! ഗുണങ്ങൾ ഒട്ടനവധി !! എന്നാൽ ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
എല്ലാവരുടെയും വീട്ടിലും കണ്ടുവരുന്ന ഒരു പ്രധാന ഫലവർഗം തന്നെയാണ് നേന്ത്രപ്പഴം എന്നത്.
നേന്ത്രപ്പഴം വേവിച്ചും, അല്ലാതെയും, മറ്റു വിഭവങ്ങൾ ആക്കിയും എല്ലാം ആണ് നമ്മൾ കഴിക്കാറുള്ളത്. എന്നാൽ പല ആളുകളും പല രീതിയിലാണ് നേന്ത്രപ്പഴം കഴിക്കേണ്ടത്. നേന്ത്രപ്പഴം വാങ്ങുമ്പോൾ പുറത്തു തോലിൽ ചുവപ്പ് പാടുകൾ ഉള്ള നേന്ത്രപ്പഴം വാങ്ങുവാൻ ശ്രെദ്ധിക്കണം. ഇത് നടൻ നേന്ത്രപ്പഴത്തിനാണ് ഇങ്ങനെ കാണുന്നത്. ആരോഗ്യത്തിന് നല്ലതും ഇതാണ്.
സാധാരണയായി പല ആളുകളും പച്ച പഴം, അതായത് വേവിക്കാത്ത പഴം കഴിക്കാറുള്ള ആളുകളാണ്. എന്നാൽ കുട്ടികൾക്ക് ഇത് പുഴുങ്ങി നൽകുന്നതാണ് ഏറ്റവും ഉചിതം. മാത്രമല്ല രോഗാവസ്ഥയിൽ ഉള്ള ആളുകൾക്കും, ദഹനപ്രക്രിയയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നം ഉള്ള ആളുകൾക്കും ഇത് പുഴുങ്ങിയതിനുശേഷം കൊടുക്കുന്നതാണ് നല്ലത്.
കാരണം പുഴുങ്ങിയ പഴം വളരെ എളുപ്പത്തിൽ ദഹിക്കുന്നു. കുട്ടികൾക്കും, രോഗാവസ്ഥയിൽ ഇരിക്കുന്ന ആളുകൾക്കും, മറ്റു ദഹനപ്രശ്നങ്ങൾ ഉള്ള ആളുകൾക്കും ശരിയായ രീതിയിൽ ദഹനം നടക്കാൻ ആണ് ഇത്തരത്തിൽ പുഴുങ്ങിയ പഴം കൊടുക്കുന്നത്. കുട്ടികളുടെ ഭാരവും മറ്റും ആരോഗ്യകരമായ രീതിയിൽ വർധിപ്പിക്കുന്നതിനും പുഴുങ്ങിയ നേന്ത്രപ്പഴം സഹായിക്കുന്നു.
കുട്ടികളുടെ ശരിയായ വളർച്ചയ്ക്ക് നേന്ത്രപ്പഴത്തോടൊപ്പം ബദാം കൊടുക്കുന്നതും നല്ലതാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്ന ആളുകളും നേന്ത്രപ്പഴം പുഴുങ്ങി കഴിക്കാനായി തന്നെ ശ്രദ്ധിക്കുക. ഏഴു മാസം മുതലുള്ള കുട്ടികൾക്ക് നേന്ത്രക്കായ ഉണക്കി പൊടിച്ചു കുറുക്കി കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
നല്ല രീതിയിലുള്ള വളർച്ചയ്ക്ക് ഇത് സഹായിക്കുന്നു. വായ്പുണ്ണ് വരുന്ന ആളുകൾക്കും നേന്ത്രപ്പഴത്തിൻറെ ഉപയോഗംമൂലം വളരെ പെട്ടെന്ന് ആശ്വാസം ലഭിക്കുന്നതായി കാണാറുണ്ട്. അതുപോലെതന്നെ പൊള്ളലേറ്റ സമയത്ത് നേന്ത്രപ്പഴം വെള്ളം തൊടാതെ മിക്സിയിൽ അരച്ച് പുരട്ടുകയാണെങ്കിൽ പൊള്ളം ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
ഷുഗർ ഉള്ളവർ നേന്ത്രപ്പഴം കഴിക്കുന്നത് ഷുഗർ ലെവൽ ഉയരാൻ കാരണമാകും. എന്നാൽ പഴുപ്പ് അധികം ആവാത്ത നേന്ത്രപ്പഴം ചെറിയ രീതിയിൽ കഴിക്കവുന്നതാണ്, അതും നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.
കുട്ടികളിലെ ഓർമ്മശക്തി എന്നിവ വർധിപ്പിക്കുന്നതിനും നേന്ത്രപ്പഴം സഹായിക്കുന്നുണ്ട്. തൊലി കറുത്ത നേന്ത്രപ്പഴത്തിൽ ആണ് കൂടുതൽ പോഷക സമ്പത്ത് ഉള്ളത്. ഇവയിൽ രോഗപ്രതിരോധശേഷി കൂട്ടാനുള്ള ധാരാളം ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ നിരവധി പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് നേന്ത്രപ്പഴം എന്നത്. ഓരോ ആളുകളും ആവശ്യമായ രീതിയിൽ നേന്ത്രപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.