നോ പാർക്കിങ് ബോർഡില്ലാത്തിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാമോ ?

September 25, 2022 - By School Pathram Academy

നോ പാർക്കിങ് ബോർഡില്ലാത്തിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാമോ ?

 

നോ പാർക്കിങ് ബോർഡില്ലാത്തിടത്ത് പാർക്ക് ചെയ്യാമെന്ന പൊതുധാരണയാണ് ഏവർക്കുമുള്ളത്. എന്നാൽ അത് തെറ്റാണ്.

സ്‌കൂളുകളുടെയും ആശുപത്രികളുടെയും മറ്റു പൊതു സ്ഥാപനങ്ങളുടെയും മുന്നിലും റോഡുകളുടെ വളവുകൾ, ബസ് സ്റ്റോപ്പ്, ട്രാഫിക് സിഗ്നലുകൾ, സീബ്ര ക്രോസിങ്, ഫുട്പാത്തുകൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല

 

#keralapolice

Category: News