പരിസ്ഥിതി കോഡിനേറ്റർ അവാർഡ്, നന്മമരം അവാർഡ്, മാതൃഭൂമി സീഡ് കോഡിനേറ്റർ അവാർഡ് എന്നിവ കരസ്ഥമാക്കിയ ഇല്ലിത്തോട് ഗവ: യൂ.പി.സ്കൂളിലെ റീന വർഗീസുമായി സ്കൂൾ പത്രം നടത്തിയ അഭിമുഖം
Reena Varghese
GUPS IIlithode
വിദ്യാലയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങൾ :
പരിസ്ഥിതി ക്ലബ്ബിലെ കുട്ടികളോടൊപ്പം പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ, സീഡ് ബോൾ, തുണി സഞ്ചി നിർമ്മാണം, ഔഷധത്തോട്ടം, ജൈവ ഉദ്യാനം, പച്ചക്കറിത്തോട്ടം, കുട്ടി വനം, തെരുവുനാടകം (നാമ്പ്), പോസ്റ്റർ പ്രദർശനം (മഹാഗണിത്തോട്ടത്തിൽ) വനദിനത്തിൽ നടന്ന വിത്ത് പ്രദർശനം. ക്രിസ്തുമസ്സിനൊരുക്കിയ കൂറ്റൻ ക്രിസ്തുമസ് കാർഡ്
അധ്യാപക ജീവിതത്തിൽ ലഭിച്ചിട്ടുള്ള നേട്ടങ്ങൾ :
പരിസ്ഥിതി കോഡിനേറ്റർ അവാർഡ്, നന്മമരം അവാർഡ്, മാതൃഭൂമി സീഡ് കോഡിനേറ്റർ അവാർഡ്
മികവാർന്ന പ്രവർത്തനങ്ങൾ :
സീഡ് മ്പോൾ , തെരുവ് നാടകം, വിത്ത് പ്രദർശനം, Love Plastic പ്ലാസ്റ്റിക് ശേഖരണം, വനസംരക്ഷണ പ്രവർത്തനങ്ങൾ
എങ്ങനെയാണ് വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ഏറ്റവും മികച്ച ഇടപെടൽ സാധ്യമാകുക ?
രക്ഷിതാക്കളുമായി നല്ല ബന്ധം വളർത്തുന്നതിലൂടെ കുട്ടികളുമായി നല്ല ബന്ധം വളർത്താം.
എങ്ങനെയാണ് വിദ്യാർത്ഥികളിലെ മാനസിക പിരിമുറുക്കം തിരിച്ചറിയുന്നത് ?
പഠനപിന്നോക്കാവസ്ഥ, പെരുമാറ്റ വ്യത്യാസം
പരീക്ഷാ സമയങ്ങളിൽ വിദ്യാർത്ഥികളുടെ മാതാപിതാക്കളുമായുള്ള ആശയവിനിമയം ആവശ്യമുണ്ടോ ?
ആവശ്യമില്ല
പഠന നിലവാരത്തില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതികള്‍ എന്തെങ്കിലും ആസൂത്രണം ചെയ്തിട്ടുണ്ടോ ?
ഉണ്ട്
കുട്ടികളുടെ ഇടയില്‍ ധാര്‍മികനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ ?
ഉണ്ട്
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോള്‍ മാതാപിതാക്കളുടെ സമീപനം ഏതു വിധത്തിലാണ് ?
ഉണ്ടായിട്ടില്ല
അധ്യാപകരാകാന്‍ തയ്യാറെടുക്കുന്നവരോട് എന്താണ് പറയാനുള്ളത് ?
Love our teaching be a good teacher
കുട്ടികളുടെ പഠനകാര്യങ്ങളില്‍ മാതാപിതാക്കള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യമെന്താണ് ?
അവരുടെ കൂടെ ഇരിക്കുക
എഴുത്തും വായനയും കളികളൊന്നുമില്ലാതെ മൊബൈല്‍ഫോണില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന കുട്ടികളെ തിരിച്ചറിയാന്‍ സാധിക്കുമോ ?
സാധിക്കും
പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള നിർദ്ദേശങ്ങൾ :
അധ്യാപകർ സമൂഹത്തിലേക്കിറങ്ങുക
ഇഷ്ടപ്പെട്ട വിനോദം :
വായന
സ്കൂൾ പത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും:
നല്ല നിലവാരം പുലർത്തുന്നു.