പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് NCERT

April 09, 2024 - By School Pathram Academy

വിദ്യാഭ്യാസ സാമഗ്രികളുടെ പകർപ്പവകാശ ലംഘനത്തിനെതിരെ മുന്നറിയിപ്പ് നൽകി NCERT.

 

അനുമതി ഇല്ലാതെ വാണിജ്യപരമായ ആവശ്യങ്ങൾക്കായി പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന ഏതൊരു വ്യക്തിക്കും, സ്ഥാപനത്തിനുമെതിരെ പകർപ്പവകാശ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

Category: News

Recent

സംസ്കൃതം പഠിക്കാം – തയ്യാറാക്കിയത് : – സിദ്ധാർഥ് മാസ്റ്റർ, കൂടാളി HSS,…

July 15, 2024

പി.ആര്‍.ഡിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലിലേക്ക് അപേക്ഷിക്കാം

July 15, 2024

ഏകപക്ഷീയമായ അക്കാഡമിക് കലണ്ടറിനെതിരെ KPSTA നൽകിയ ഹർജിയിൽ സീനിയർ അഭിഭാഷകൻ കുര്യൻ ജോർജ്…

July 15, 2024

ഒരു ജില്ലയിൽ കൂടി അവധി പ്രഖ്യാപിച്ചു

July 15, 2024

6 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

July 14, 2024

മഴ: നാളത്തെ അവധി അറിയിപ്പ്

July 14, 2024

പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം: മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി, കൈകള്‍ പിന്നിലേക്ക്…

July 14, 2024

ജില്ലാ മെറിറ്റ് അവാർഡിന് ഓൺലൈൻ അപേക്ഷ നൽകാം. അപേക്ഷിക്കേണ്ടതിനുള്ള യോഗ്യതകൾ

July 14, 2024
Load More