പാഠപുസ്തകങ്ങൾ മെയ് 31ന് മുമ്പ് കൈപ്പറ്റണം

May 27, 2024 - By School Pathram Academy

പാഠപുസ്തകങ്ങള്‍ മേയ് 31 നകം

സ്‌കൂളില്‍ നിന്നും കൈപ്പറ്റണം

എല്ലാ ഗവണ്‍മെന്റ് എയ്ഡഡ്, അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ക്കുളള 2024-25 വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിയിട്ടുണ്ടെന്നും എല്ലാ വിദ്യാര്‍ത്ഥികളും മേയ് 31 നകം പാഠപുസ്തകങ്ങള്‍ കൈപ്പറ്റണമെന്നും എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

അണ്‍-എയ്ഡഡ് വിദ്യാലയങ്ങള്‍ ഹബ്ബില്‍ നിന്നും പുസ്തകങ്ങള്‍ കൈപ്പറ്റി മേയ് 30നകം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതാണെന്നും വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

Category: News