പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരം അരുവിക്കര സ്കൂൾ മൈതാനത്തിൽ വച്ചു ADGP യും പദ്ധതിയുടെ ചെയർമാനും
സ്റ്റുഡന്റ് പോലീസ് കേഡറ്റ് തിരുവനന്തപുരം റൂറൽ ജില്ലയുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് തിരുവനന്തപുരം അരുവിക്കര സ്കൂൾ മൈതാനത്തിൽ വച്ചു ADGP യും പദ്ധതിയുടെ ചെയർമാനും കൂടി ആയ ശ്രീ, മനോജ് എബ്രഹാം IPS സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ റൂറൽ SP ശ്രീമതി ദിവ്യ ഗോപിനാഥ് IPS തുടങ്ങിയ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു