പിതാവിന്റെ ചിത എരിഞ്ഞ് തീരും മുൻപേ പരീക്ഷ; 9 എ പ്ലസും ഒരു എയും നേടി കാശിനാഥിന് മികച്ച വിജയം, എ നേടിയത് അച്ഛന്റെ സഞ്ചയന ദിവസം നടന്ന പരീക്ഷയിൽ

June 20, 2022 - By School Pathram Academy

പിതാവിന്റെ ചിത എരിഞ്ഞ് തീരും മുൻപേ പരീക്ഷ; 9 എ പ്ലസും ഒരു എയും നേടി കാശിനാഥിന് മികച്ച വിജയം, എ നേടിയത് അച്ഛന്റെ സഞ്ചയന ദിവസം നടന്ന പരീക്ഷയിൽ

വൈക്കം: പിതാവിന്റ ചിത എരിഞ്ഞു തീരും മുൻപ് എസ്എസ്എൽസി പരീക്ഷ എഴുതി മികച്ച വിജയം നേടിയിരിക്കുകയാണ് കാശിനാഥ്. തന്റെ തിളക്കമാർന്ന വിജയം പിതാവിന് സമർപ്പിക്കുന്നതായും കാശിനാഥ് പറയുന്നു. 9 എ പ്ലസും ഒരു എ ഗ്രേഡും വാങ്ങിയാണ് കാശിനാഥ് വിജയിച്ചത്.പിതാവിനെ നഷ്ടമായ വേദന ഉള്ളിൽ ഒതുക്കി പരീക്ഷ എഴുതുമ്പോഴും അദ്ദേഹത്തിനു തന്നെ കുറിച്ചുള്ള സ്വപ്നം പൂവണിയിക്കണം എന്ന ലക്ഷ്യം കൈവിടാതെ കാശിനാഥ് ശ്രമിച്ചു. ഇലഞ്ഞി ടെക്‌നിക്കൽ സ്‌കൂളിൽ പഠിച്ച കാശിനാഥ് അച്ഛന്റെ സഞ്ചയന ദിവസം നടന്ന പരീക്ഷയിൽ മാത്രം എ ഗ്രേഡും ബാക്കി എല്ലാ വിഷയങ്ങൾക്കും എ പ്ലസും സ്വന്തമാക്കി.

Category: News

Recent

സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അംഗീകൃത തൊഴിലാളികള്‍ക്കും  തൊഴില്‍ നികുതി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന്റെ…

July 13, 2024

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024
Load More