പുതിയ DDO charge എടുക്കുന്നതിനു സ്പാർക്കിൽ ചെയ്യേണ്ട procedure എന്തെല്ലാമാണ്

June 01, 2022 - By School Pathram Academy

♦️Ⓜ️DDO Setting in SPARK as per Circular 81/2020/fin dated 21/12/2020

🔻 ആദ്യം ആയി പുതിയ DDO യെ സ്പാർക്കിൽ ജോയിൻ ചെയ്യിക്കുക.

🔻 DSC Bims il register ചെയ്യുക.

🔹Bims ലോഗിൻ പേജ് എടുത്ത് അതിൽ രജിസ്റർ dsc എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓൺ സ്ക്രീൻ instructions ഫോളോ ചെയ്താൽ DSC DDO code il Bims il register ആകും.Ⓜ️

🔹ഒരു പ്രിൻ്റ് ഔട്ട് കിട്ടും. ചിലപ്പോൾ ആദ്യത്തെ attempt il തന്നെ കിട്ടിയെന്ന് വരില്ല. അങ്ങനെ എങ്കിൽ ഒന്ന് കൂടെ same procedure repeat ചെയ്യുക. ലഭിക്കുന്ന പ്രിൻ്റ് ഔട്ട് ട്രഷറിയിൽ നൽകണം. Ⓜ️

🔹Ⓜ️ട്രഷറിയിൽ നിന്നും approval കിട്ടണം. അത് കൺഫേം ചെയ്ത ശേഷം

🔻പുതിയ DDO യുടെ Individual Login സ്പാർക്കിൽ ആക്റ്റീവ് ആണോ എന്ന് ഉറപ്പാക്കുക. അതിനായി ഒന്ന് ലോഗിൻ ചെയ്തു നോക്കുക. ആക്ടീവ് അല്ലെങ്കിൽ അത് സെറ്റ് ചെയ്യണം.Ⓜ️ ആദ്യമായി DDO ആകുന്ന ജീവനക്കാരൻ ആണെങ്കിൽ

 

♦️സ്പാർക്കിൽ individual ലോഗിൻ ഉണ്ടാക്കുന്ന സ്റ്റെപ്പുകൾ ആണ് ചുവടെ ചേർക്കുന്നത്.Ⓜ️

♦️ആദ്യം ആയി ആധാർ നമ്പർ ചേർക്കണം. അതിനായി🔹 DDO Login il 🔹 ജീവനക്കാരൻ്റെ ആധാർ ചേർക്കുക. Ⓜ️

♦️കൂടാതെ മറ്റു കോൺടാക്ട് details ( mobile number ) എന്നിവയും DDO ലോഗിൻ il നിന്നും updated ആയിരിക്കണം. ഇത്രയും ഓഫീസിൽ നിന്നും ശരിയാക്കിയ ശേഷം സ്പാർക്ക് il

🔹Login page എടുക്കുക.Ⓜ️

🔹 Not registered a use yet, Register now click ചെയ്യുകⓂ️

🔹തുടർന്ന് വരുന്ന ഫോം fill ചെയ്യുക.

🔹അവിടെ ആധാർ മൊബൈൽ നമ്പർ എന്നിവ നൽകുക. ബാക്കി ഉള്ള details fill ചെയ്യുക.Ⓜ️

🔹 അതിനു ശേഷം പാസ്‌വേഡ് സെറ്റ് ചെയ്യുക.

🔻 OTP വെരിഫൈ ചെയ്ത് confirm ചെയ്യാം.

♻️കുറച്ച് കഴിഞ്ഞ് ലോഗിൻ active ആകും.♻️

♦️ലോഗിൻ പേജ് എടുക്കുക. അതിൽ യൂസർ കോഡ് – സ്വന്തം പെൻ കൊടുക്കുക

♦️Passwrod സെറ്റ് ചെയ്തത് കൊടുക്കുക. Work ആയില്ലെങ്കിൽ forgot password കൊടുത്ത് വീണ്ടും reset ചെയ്യുക.Ⓜ️

♦️തുടർന്ന് ലോഗിൻ ചെയ്യാംⓂ️

♦️ഇത്രയും മുൻപ് പൂർത്തി ആക്കിയ ജീവനക്കാരൻ ആണെങ്കിൽ forgot password മാത്രം കൊടുത്ത് പാസ്‌വേഡ് reset ചെയ്യാം.

⚠️ Account terminated ⚠️എന്ന മെസ്സേജ് ആണ് വരുന്നത് എങ്കിൽ Dept DMU ആയി ബന്ധപ്പെട്ട് പരിഹരിക്കാം.Ⓜ️

🔻DDO login il queries – DMU list വഴി dept DMU നേ കണ്ടെത്താം.Ⓜ️

🔻ഇനി ലോഗിൻ ചെയ്യുക.

🔻 Service matters ➡️ take charge of DDO

🔻പുതുതായി DDO ചാർജ് എടുക്കുമ്പോൾ Take charge in the present office ക്ലിക്ക് ചെയ്യുക., അഡീഷണൽ ചാർജ് ആണെങ്കിൽ അത് എടുക്കുക. അതിൽ ഉള്ള ഓപ്ഷൻ അനുയോജ്യം ആയത് തിരഞ്ഞു എടുക്കുക Ⓜ️

🔻Ⓜ️ DDO code കൊടുക്കുമ്പോൾ details എല്ലാം തന്നെ വരും.⚠️ ഡിസ്ട്രിക്ട് ബ്ലാങ്ക് ആയി കിടക്കുന്നത് കാണാം. കുഴപ്പം ഇല്ല അത്.⚠️

🔻Ⓜ️താഴേക്ക് വെരിഫൈ DDO details from ട്രഷറി എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം.

🔻 തുടർന്ന് വരുന്ന details ശരിയാണ് എന്ന് ഉറപ്പ് ആക്കുക. Ⓜ️

🔻Ⓜ️ചിലപ്പോൾ automatically fill ആയിരിക്കും അല്ലെങ്കിൽ എല്ലാ tick box um tick✅ ചെയ്ത് കൊടുക്കണം. DEPQ ✅

🔻കൺഫേം ചെയ്യുക. Ⓜ️

🔻Ⓜ️ഡാറ്റ SUCCSSEFULLY updated വരുന്നതോടെ DDO ആയി.

🔻ഇത് ശ്രദ്ധിച്ച് ചെയ്യണം. തെറ്റിയാൽ തിരുത്തൽ ബുദ്ധിമുട്ട് ആണ്. മനു ശങ്കർ എം Ⓜ️