പൊതുവിദ്യാഭ്യാസ വകുപ്പിൽ സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ

June 29, 2022 - By School Pathram Academy

പൊതുവിദ്യാഭ്യാസ വകുപ്പിൽ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.ടി (ജൂനിയർ) തസ്തികയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ ലിസ്റ്റും അപേക്ഷകരുടെ സർട്ടിഫിക്കറ്റ് വേരിഫിക്കേഷനുവേണ്ടിയുള്ള തീയതിയും പ്രസിദ്ധീകരിച്ചു. വിശദാംശംങ്ങൾ അടങ്ങിയ സർക്കുലർ www.hscap.kerala.gov.in ലും www.dhsekerala.gov.in ലും ലഭ്യമാണ്.

Category: IAS