പോക്സോ കേസിൽ പ്രതിയായ ശശികുമാർ കസ്റ്റഡിയിൽ

May 13, 2022 - By School Pathram Academy

പോക്സോ കേസിൽ പ്രതിയായ റിട്ട. അധ്യാപകൻ കസ്റ്റഡിയിലായി. അൻപതിലേറെ പൂർവ വിദ്യാർഥികളിൽ നിന്നുള്ള പരാതിയിലാണ് അധ്യാപകനെതിരെയുള്ള നടപടി. കെ.വി.ശശികുമാറാണ് പോലീസ് കസ്റ്റഡിയിലായത്.മലപ്പുറം നഗരത്തിലെ സ്‌കൂളില്‍ അധ്യാപകനായിരുന്ന ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പരാതി.

Category: News