പോളിടെക്നിക് കോളേജിൽ അധ്യാപക ഇന്റർവ്യൂ

July 18, 2022 - By School Pathram Academy

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് അധ്യാപക ഇന്റർവ്യൂ
സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. അപേക്ഷകർ അതാതു വിഷയങ്ങൾക്ക് താഴെ പറയുന്ന തീയതികളിൽ കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്.

19.07.2022 (ചൊവ്വ) ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, (യോഗ്യത ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്), ലക്ചറർ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ – (യോഗ്യത ഫസ്റ്റ് ക്ലാസ്സ് എം.സി.എ ബിരുദം), കമ്പ്യൂട്ടർ പ്രോഗ്രാമർ – (യോഗ്യത ഫസ്റ്റ് ക്ലാസ്സ് പി.ജി.ഡി.സി.എ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസ്സ് ബി. എസ്‌സി. കമ്പ്യൂട്ടർ സയൻസ്), ട്രേഡ്‌സ്മാൻ ഇൻ കമ്പ്യൂട്ടർ – (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടർ).

21.07.2022 (വ്യാഴം) ലക്ചറർ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ഇലക്ട്രോണിക്‌സ് – (യോഗ്യത- ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്‌സ് എൻജിനിയറിങ്)

22.07.2022 (വെള്ളി ) ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്), ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനിയറിങ് ( യോഗ്യത -ഫസ്റ്റ് ക്ലാസ്സ് ബി.ടെക് ഇൻ മെക്കാനിക്കൽ എൻജിനിയറിങ്), ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (യോഗ്യത – ഫസ്റ്റ് ക്ലാസ്സ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ്).

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മേല്പറഞ്ഞ അതാതു വിഷയങ്ങൾക്ക് അതാതു തീയതികളിൽ രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പികളുമായി കോളേജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 04862 232246, 04862 297617, 9495061372, 8547005084

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More