പോളിടെക്‌നിക് ലാറ്ററൽ എൻട്രി
പോളിടെക്‌നിക് ലാറ്ററൽ എൻട്രി: തീയതി നീട്ടി
2022-23 അധ്യയന വർഷത്തേക്ക് ലാറ്ററൽ എൻട്രി വഴി പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തീയതി ജൂലൈ 26 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org/let.