പ്രമേഹം – ബി പി. – നിത്യകല്ല്യാണി

May 14, 2022 - By School Pathram Academy

ബി.പി., പ്രമേഹം എന്നിവ ഇല്ലാതാക്കാന്‍ ഇനി ഒരു അത്ഭുത ചെടിയുണ്ട്. അതാണ് നിത്യകല്ല്യാണി, അഥവാ ഉഷമലരി. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഔഷധ ഗുണങ്ങള്‍ ഏറെയുണ്ടായിട്ടും പലരും അവഗണിക്കുന്ന ചെടിയുടെ കൂട്ടത്തില്‍ പ്രധാനിയാണ് നിത്യ കല്ല്യാണി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രമേഹത്തെ നിയന്ത്രിക്കാൻ

പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട് നിത്യ കല്ല്യാണി. ഇല ഇടിച്ച്‌ പിഴിഞ്ഞ് നീര് കഴിച്ചാല്‍ മതി ഇത് പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രമേഹ നിയന്ത്രണത്തിനും ഏറ്റവും ബെസ്റ്റ് ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ശവംനാറിച്ചെടി എന്നും ഈ ചെടി അറിയപ്പെടുന്നുണ്ട്. നല്ല നാടന്‍ മരുന്നായി പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ചെടി. ആയുര്‍വ്വേദത്തില്‍ ഇതിനെക്കുറിച്ച്‌ പറയുന്നുണ്ട്. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് ഒരു പരിഹാരം തന്നെയാണ് ഈ ചെടി.

രക്തസമ്മര്‍ദ്ദത്തിന്

ബിപി അഥവാ രക്തസമ്മര്‍ദ്ദം എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും അധികം സഹായിക്കുന്നു നിത്യകല്ല്യാണി എന്ന ഔഷധ സസ്യം. രക്തസമ്മര്‍ദ്ദവും രക്തത്തിലെ പ‍ഞ്ചസാരയും നിയന്ത്രിക്കാന്‍ ഇതിനോളം നല്ലൊരു ഔഷധമില്ല എന്ന് തന്നെ പറയാവുന്നതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ പലപ്പോഴും ഉണ്ടാക്കുന്നത് രക്തസമ്മര്‍ദ്ദത്തിലൂടെയാണ്. അതിനെ പരിഹരിച്ച്‌ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു ശവംനാറിപ്പൂ എന്നറിയപ്പെടുന്ന നിത്യകല്ല്യാണി.

രക്തപ്രവാഹം നിര്‍ത്താന്‍

മൂത്രാശയ രോഗങ്ങള്‍

മൂത്രാശയ രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍ അല്‍പം ശ്രദ്ധിക്കാം. ഡോക്ടറെ കാണാന്‍ ഓടും മുന്‍പ് ഒന്ന് ശ്രദ്ധിക്കാം. കാരണം നിത്യകല്ല്യാണിയില്‍ ഉണ്ട് ഇനി മൂത്രാശയ രോഗങ്ങള്‍ക്ക് പരിഹാരം. എത്ര വലിയ മൂത്രാശയ സംബന്ധമായ രോഗമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. ഓരോ ഇടങ്ങളിലും ഓരോ പേരുകളാണെങ്കിലും ഇലയും പൂവും ഔഷധമൂല്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും പ്രശ്നമുണ്ടാക്കുന്നില്ല എന്നതാണ് സത്യം

വയറിളക്കത്തിന് പരിഹാരം

വയറിളക്കം, കൃമിശല്യം എന്നിവക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് നിത്യകല്ല്യാണി ഉപയോഗിക്കാവുന്നതാണ്. ഇതിന്റെ ചെടി ചതച്ചി‌ട്ട വെള്ളം തിളപ്പിച്ച്‌ കുടിച്ചാല്‍ മതി ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കൃമിശല്യത്തെ വരെ ഇല്ലാതാക്കുന്നു. വയറിളക്കം എന്ന അവസ്ഥ എത്ര ഭീകരമാണെന്ന് അനുഭവിച്ചവര്‍ക്കെല്ലാം അറിയാം. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ശവംനാറിചെടി അഥവാ നിത്യകല്ല്യാണി.

വിഷചികിത്സക്ക്

പാമ്പി വിഷം പോലുള്ളവക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നിത്യകല്ല്യാണി. പാമ്ബിന്‍ വിഷത്തെ ഇല്ലാതാക്കുന്നതിനുള്ള കഴിവ് നിത്യകല്ല്യാണിയില്‍ ഉണ്ട്. ഇത് എത്ര കൊടിയ വിഷമാണെങ്കില്‍ പോലും അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പല അവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Category: News

Recent

സ്കൂളുകളിൽ മലയാളഭാഷ പഠിപ്പിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ…

July 12, 2024

സി.വി രാമനെ പരാമർശിക്കാതെ ‘കൽക്കട്ട യാത്രാഡയറി ‘ പൂർത്തിയാകുമോ

July 12, 2024

ഇന്ന് World Paper Bag Day ; പേപ്പർ ബാഗിനും ഒരു ദിനം; ഈ…

July 12, 2024

മറവന്തുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിൽ നിറവ് 2024 പദ്ധതിക്ക്‌ തുടക്കമായി

July 12, 2024

കൽക്കട്ട യാത്ര :- ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെറ്റ്കാൾഫിലേക്ക്

July 12, 2024

സമാധാനപരവും രാഷിട്രീയ പാർട്ടികളുടെ ഇടപെടൽ ഇല്ലാതേയും സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടത്താൻ പൊതുവിദ്യാഭ്യാസ…

July 12, 2024

മദർ തെരേസ താമസിച്ച കൽക്കട്ടയിലെ വീട്ടിൽ നിന്നും എഴുതുന്നത്

July 11, 2024

തൊടുപുഴയിൽ തൊഴിലവസരം

July 11, 2024
Load More