പ്രീ സ്‌കൂൾ അധ്യാപക യോഗ്യതയ്‌ക്ക്‌ കെൽട്രോൺ നടത്തുന്ന കോഴ്‌സ്‌

January 23, 2022 - By School Pathram Academy

പ്രീ സ്‌കൂൾ അധ്യാപക യോഗ്യതയ്‌ക്ക്‌ കെൽട്രോൺ നടത്തുന്ന കോഴ്‌സ്‌ പരിഗണിക്കില്ല. കെൽട്രോൺ അടക്കം 341 സ്ഥാപനം എൻസിടിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും വിദഗ്‌ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.